
'10 രൂപയുടെ ചായ 20രൂപക്ക് കൊടുക്കേണ്ട അവസ്ഥ'; സാധാരണക്കാരന്റെ വയറ്റത്തടിച്ച് പാചകവാത വില
'സിലിണ്ടറിന് ഒറ്റയടിക്ക് 1000 രൂപയോളം കൂടി, 10 രൂപയുടെ ചായ 20 രൂപക്ക് കൊടുക്കേണ്ട അവസ്ഥയാണ്'; സാധാരണക്കാരന്റെ വയറ്റത്തടിച്ച് പാചകവാത വില വർധന; ഹോട്ടൽ ഭക്ഷണത്തിന് വില ഇനിയും കൂടും