പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി; മരിച്ചത് അസം സ്വ​ദേശി

Share this Video

പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി; മരിച്ചത് അസം സ്വ​ദേശി, കുടുംബപ്രശ്നത്തെത്തുടർന്നുള്ള തർക്കം കൊലപാതകത്തിൽ എത്തുകയായിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video