
2021ൽ നേടിയതിനേക്കാൾ വോട്ടുകൾ നേടും; മന്ത്രിയാകുമോ എന്ന് പാർട്ടി തീരുമാനിക്കും; ഐ.സി.ബാലകൃഷ്‌ണൻ
2021ൽ നേടിയതിനേക്കാൾ വോട്ടുകൾ നേടും; മന്ത്രിയാകുമോ എന്ന കാര്യം പാർട്ടി തീരുമാനിക്കും; വിജയ പ്രതീക്ഷയിൽ സുൽത്താൻ ബത്തേരിയിലെ UDF സ്ഥാനാർത്ഥി ഐ.സി.ബാലകൃഷ്‌ണൻ