'പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നേരിട്ട തെരഞ്ഞെടുപ്പിൽ എന്നെ മുഖ്യമന്ത്രിയായി ഉയർത്തി കാട്ടിയില്ല'

Share this Video

ഞാൻ സീനിയർ, പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നേരിട്ട തെരഞ്ഞെടുപ്പിൽ എന്നെ പാർട്ടിയും മാധ്യമങ്ങളും മുഖ്യമന്ത്രിയായി ഉയർത്തി കാട്ടിയില്ല; സീറ്റ് വിഭജനം തർക്കമില്ലാതെ നടന്നത് പോലെ സർക്കാർ രൂപീകരണവും പ്രശ്നങ്ങളില്ലാതെ നടക്കണമെന്നാണ് തൻ്റെ നിലപാടെന്ന് രമേശ് ചെന്നിത്തല

Related Video