
ഭാര്യയെ കമ്പി കൊണ്ട് ആക്രമിച്ച് സ്വയം നിറയൊഴിച്ച് ഭര്‍ത്താവ്; ഭാര്യ ശ്രീജ ചികിത്സയിൽ
ഇടുക്കി കുഴിത്തൊളുവിൽ ഭാര്യയെ കമ്പി കൊണ്ട് ആക്രമിച്ച് സ്വയം നിറയൊഴിച്ച് ഭര്‍ത്താവ്; തടയാൻ ചെന്നവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും രണ്ട് വര്‍ഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍