ഇടുക്കി കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് പരിക്ക്

Share this Video

ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു; തിരുവള്ളൂ‍ർ ഉന്നതിയിലെ മാരിയാണ് മരിച്ചത്, കൂടെ ഉണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video