
'കിടത്തി ചികിത്സയ്ക്കും ഓപ്പറേഷനും സർക്കാർ ആശുപത്രികളിൽ രോഗികൾ ഇല്ലാത്തത് മികച്ച ആരോഗ്യം കാരണം'
'കോളേജിൽ കുട്ടികൾ കുറഞ്ഞത് അണുകുടുംബങ്ങളായത് കൊണ്ടും ജനസംഖ്യാ നിയന്ത്രണംകൊണ്ടും, അതും സർക്കാരിന്റെ നേട്ടം, കിടത്തി ചികിത്സയ്ക്കും ഓപ്പറേഷനും സർക്കാർ ആശുപത്രികളിൽ രോഗികൾ ഇല്ലാത്തത് മികച്ച ആരോഗ്യം കാരണം'; ന്യൂസ് അവറിൽ സിപിഎം പ്രതിനിധി കെ.എസ്.അരുൺകുമാർ