സംഘര്‍ഷ സാഹചര്യത്തിൽ കരുതലോടെ ഇന്ത്യ; ഇറാനിലും ഇസ്രയേലിലും ഉള്ളവരെ ഒഴിപ്പിക്കാൻ ആലോചന

Share this Video

ഇന്ത്യക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ എല്ലാ രാജ്യങ്ങളും ഉറപ്പ് നൽകിയതായി വിദേശകാര്യ മന്ത്രി; ഇറാനിലും ഇസ്രയേലിലും ഉള്ളവരെ ഒഴിപ്പിക്കാൻ ആലോചന, രജിസ്റ്റര്‍ ചെയ്യാൻ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം, ഗൾഫ് രാജ്യങ്ങളുമായും ആശയവിനിമയം നടത്തി

Related Video