ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ലോകത്ത് ചര്‍ച്ച

Share this Video

ഒരു രാജ്യത്ത് ജനാധിപത്യം പുലരുന്നു എന്നതിന്‍റെ ആദ്യത്തെ ഉരകല്ല് ആ രാജ്യത്തെ മാധ്യമങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്, ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചാണ് അന്താരാഷ്ട്ര സമൂഹം ചര്‍ച്ച ചെയ്യുന്നത്

Related Video