ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് ഇൻഡിഗോ

Share this Video

പട്നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് ഇടിമിന്നലേറ്റു; അപകടത്തെ തുടർന്ന് വിമാനം അടിയന്തരമായി ലഖ്‌നൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു

Related Video