
'മാനസിക രോഗമുണ്ടെന്ന് ബോധ്യപ്പെടുത്താൻ പ്രതി ജയിൽ ലൈബ്രറിയിലെ മനശാസ്ത്ര പുസ്തകം പഠിച്ചു'
'സ്‌കിസോഫ്രീനിയ ഉണ്ടെന്ന് മെഡിക്കൽ ബോര്‍ഡിനെ ബോധ്യപ്പെടുത്താൻ പ്രതി ജയിൽ ലൈബ്രറിയിലെ മനശാസ്ത്ര പുസ്തകം പഠിച്ചു'; ഡോ.വന്ദന ദാസ് കൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍