
'നാല് ദിവസമായിട്ടും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അന്വേഷണം വേണ്ട രീതിയിലല്ല നടക്കുന്നത്'
വളരെ എളുപ്പത്തിൽ പോകാനാകുന്ന ട്രക്കിംഗാണ്, ഈ കാട്ടിൽ കാണാതായെങ്കിൽ അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ല എന്ന് മനസിലാക്കണം; ശരണ്യയോടൊപ്പം സാധാരണയായി ട്രക്കിംഗിന് പോകുന്ന സുഹൃത്ത്