
വോട്ടിന് ബിജെപി കിറ്റ് നല്‍കുന്നതായി കോണ്‍ഗ്രസ്; CCTV പരിശോധിക്കണമെന്ന് ആവശ്യം
തൃശ്ശൂരില്‍ ബിജെപി കിറ്റ് വിതരണം ചെയ്യുന്നതായി കോണ്‍ഗ്രസ് ആരോപണം, കിറ്റുകള്‍ സൂക്ഷിക്കപ്പെട്ടതായി പറയപ്പെടുന്ന ഗോഡൗണിന് മുന്നില്‍ പൊലീസും ഇലക്ഷന്‍ സ്‌ക്വാഡും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക