ട്രംപിനെ വധിക്കാൻ പദ്ധതിയില്ല, ഖമേനി പൂർണ്ണ ആരോഗ്യവാൻ; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി ഇറാൻ

Share this Video

യുദ്ധക്കളത്തിലെ പോരാട്ടം ഒരു വശത്ത് കൊടുമ്പിരിക്കൊള്ളുമ്പോൾ, ശത്രുരാജ്യത്തിന്റെ മണ്ണിലിരുന്ന് അത്യപൂർവ്വവും നാടകീയവുമായ നീക്കങ്ങൾ നടത്തിയിരിക്കുകയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ.

Related Video