
തിരിച്ചടിക്കാൻ ഇറാൻ; തെഹ്റാനിൽ മുന്നറിയിപ്പ് നൽകി ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ
അവശ്യസാധനങ്ങൾ വാങ്ങാൻ തിരക്ക് കൂട്ടരുത്, ഗതാഗത സൗകര്യം ഒരുക്കിട്ടുണ്ട്,ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കും; തെഹ്റാനിൽ നിന്ന് ആളുകളോട് ഒഴിയാൻ നിർദേശം മുന്നറിയിപ്പ് നൽകി ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ