
യുഎസ് ബോംബുകൾക്കും തകർക്കാൻ കഴിയാത്ത ഇറാൻ്റെ Pickaxe Mountain
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ സമാനതകളില്ലാത്തതും പ്രവചനാതീതവുമായ ഒരു യുദ്ധമുഖത്തേക്ക് വഴിമാറുകയാണ്. ഇറാന്റെ അതീവ സുരക്ഷിതമായ ആണവ നിലയങ്ങളിൽ ഒന്നായ, "പിക്കാക്സ് മൗണ്ടൻ" തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭീഷണിയോടെ മേഖലയിൽ യുദ്ധഭീതി ഇരട്ടിച്ചിരിക്കുകയാണ്.