
സമാധാനം വാഗ്ദാനം ചെയ്ത് മഹായുദ്ധത്തിന്റെ നാളുകളിലേക്കോ? മുന്നറിയിപ്പുമായി ഇറാൻ നേതാക്കൾ
'അമേരിക്കൻ - ഇസ്രായേൽ ഹൃദയങ്ങളെ ചുട്ടെരിക്കും, ഇവർ തീ കൊളുത്തിയത് ഇറാന്റെ ഹൃദയത്തിന്'; അടിക്ക് അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കടുപ്പിച്ച് ഇറാൻ നേതാക്കൾ; സമാധാനം വാഗ്ദാനം ചെയ്ത് മഹായുദ്ധത്തിന്റെ നാളുകളിലേക്കോ?