
വളഞ്ഞാക്രമിക്കാൻ യുഎസും സൗദിയും, അമേരിക്കയ്ക്ക് ഇറാൻ്റെ മുന്നറിയിപ്പ്
മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതിയും സംഘർഷവും പുകയുന്നു! കുറച്ചുദിവസങ്ങളായി നിലനിന്നിരുന്ന താൽക്കാലിക ശാന്തത അവസാനിപ്പിച്ച്, അമേരിക്ക പോലും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ വീണ്ടുമൊരു അതിശക്തമായ മിസൈൽ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് ഇറാൻ