
ഗവ. പോളിടെക്‌നിക്കിലെ എച്ച്ഒഡി തസ്തികയില്‍ മുന്‍പ് നടന്ന നിയമനത്തിലും ക്രമക്കേട്: ആദര്‍ശ് ശിവാനന്ദന്
ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ എച്ച്ഒഡി തസ്തികയില്‍ മുന്‍പ് നടന്ന നിയമനത്തിലും ക്രമക്കേട് നടന്നതായി ആദര്‍ശ് ശിവാനന്ദന്‍, വടകരയില്‍ മുമ്പ് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സഹോദരിയുടെ മകന് വേണ്ടിയാണ് ക്രമക്കേട് നടത്തിയതെന്നും ആദര്‍ശ് ശിവാനന്ദന്‍Kerala PSC Scam
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക