
വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കിയ സംഭവം; ആർ.രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകും
വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കിയ സംഭവത്തിൽ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ.രാജഗോപലിന് പാസ്പോർട്ട് പുതുക്കി നൽകും; ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചെന്ന് ആർ.രാജഗോപൽR Rajagopal | SIR | UDF | West Bengal | Journalist
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക