
വികൃതിയെന്ന് പരിഹസിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച് ജയ് മീണ; സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ
ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡലുമായി ജയ് മീണ; ഇനി കോമൺവെൽത്തിൽ സോഫ്റ്റ് ടെന്നീസ് ഉൾപ്പെടുത്തണം, ഒരു സ്വര്‍ണ മെഡൽ പോലും ഇന്ത്യക്ക് പുറത്ത് പോകില്ലെന്ന് പ്രധാനമന്ത്രിയോട് ജയ്, ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്