പിപി ദിവ്യയുടെയും പി കെ ശ്യാമളയുടെ പ്രശ്നത്തിൽ സ്വീകരിച്ച സമീപനം രണ്ടാണ്: എം.വി ജയരാജൻ

Share this Video

പിപി ദിവ്യയ്ക്കും പി കെ ശ്യാമളയ്ക്കും രണ്ട് നീതിയെന്നല്ല; പിപി ദിവ്യയുടെ പ്രശ്നത്തിലും പി കെ ശ്യാമളയുടെ പ്രശ്നത്തിലും സ്വീകരിച്ച സമീപനം രണ്ടാണ്, പി കെ ശ്യാമള പ്രതിയല്ല എന്ന് അന്തിമ റിപ്പോര്‍ട്ടിൽ ഉണ്ട്: എം.വി ജയരാജൻ

Related Video