
ഇത് രഞ്ജിത്തിന്റെ സിനിമയല്ല കയ്യടിക്ക് വേണ്ടി 'മേനോൻ' ഉപയോഗിക്കേണ്ടിയിരുന്നില്ല; ജിന്റോ ജോൺ
വിഡി സതീശൻ സത്യപ്രതിജ്ഞ ചടങ്ങിനിടെ മേനോൻ എന്ന ജാതിപേര് ഉപയോഗിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകൻ ജിന്റോ ജോൺ; എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇല്ലാതിരുന്ന ജാതിപേര് മുഖ്യമന്ത്രിയായപ്പോൾ എങ്ങനെ വന്നുവെന്നാണ് സോഷ്യൽ മീഡിയയിലും വിമർശനം
Add Asianetnews as a Preferred Source
