
'ഹരിപ്പാട് മൂന്ന് തവണയായി ബിജെപിയും കോൺഗ്രസും തമ്മിൽ ഡീൽ '; ടി ടി ജിസ്മോൻ
കഴിഞ്ഞ മൂന്ന് തവണയായി ബിജെപിക്ക് മണ്ഡലത്തിൽ ലഭിക്കേണ്ട വോട്ട് പോലും കിട്ടുന്നില്ല, ആ വോട്ട് പോകുന്നത് രമേശ് ചെന്നിത്തലക്ക്, ഹരിപ്പാട് ബിജെപിയും യുഡിഎഫും തമ്മിൽ ഡീൽ : എൽഡിഎഫ് സഥാനാർത്ഥി ടി ടി ജിസ്മോൻTT Jismon | CPM | Haripad | Ramesh Chennitha | Alappuzha | Congress | BJP