'സാരമില്ല സഖാക്കളെ സാരമില്ല...'ചലച്ചിത്ര അക്കാദമി ചെയർമാൻ നിയമനത്തിൽ പ്രതികരണവുമായി ജോയ് മാത്യു

Share this Video

'എൻ്റെ അഭ്യുദയകാംക്ഷികൾ പ്രത്യേകിച്ച് വിപ്ലവ പാർട്ടി അടിമകൾ വിഷമത്തിലാണ്, സാരമില്ല സഖാക്കളെ സാരമില്ല...'ചലച്ചിത്ര അക്കാദമി ചെയർമാൻ നിയമനത്തിൽ പിന്നാലെ സൈബർ ഇടങ്ങളിലെ ട്രോളിന്‌ മറുപടിയുമായി ജോയ് മാത്യു

Related Video