
അണുബോംബിനേക്കാൾ ശക്തിയുള്ള വ്യാഴത്തിലെ മിന്നൽ
വ്യാഴത്തിലെ മിന്നലിന് അണുബോംബിനേക്കാൾ ശക്തി; ഭൂമിയിലെതിനെക്കാൾ പത്ത് ലക്ഷം മടങ്ങ് ശക്തിയുണ്ട് വ്യാഴത്തിലെ മിന്നലുകൾക്ക്; നാസയുടെ ജൂണോ പേടകം ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത് | പ്രപഞ്ചവും മനുഷ്യനും