കശുവണ്ടി അഴിമതി കേസ്; കെ ബിജുവിനെതിരെ കോടതിയലക്ഷ്യ കേസ്

Share this Video

പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തയ്യാറാക്കിയത് പ്രതിയാണോ? കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് രൂക്ഷ വിമർശനം; കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video