പട്ടിക ഉടൻ, തെരഞ്ഞെടുപ്പ് തീയതി പോലും രണ്ട് കൂട്ടരും ചേര്‍ന്നുണ്ടാക്കിയത്: കെ സി വേണുഗോപാൽ

Share this Video

സ്ഥാനാര്‍ത്ഥി പട്ടിക ഉടൻ വരും, വൈകുന്നതല്ല പ്രശ്നം, എടുക്കുന്ന തീരുമാനങ്ങൾ ശരിയാക്കുക എന്നതാണ് ആലോചിക്കുന്നത്, തെരഞ്ഞെടുപ്പ് തീയതി രണ്ട് കൂട്ടരും ചേര്‍ന്നുണ്ടാക്കിയതെന്ന് സംശയമുണ്ട്: കെ സി വേണുഗോപാൽ

Related Video