
കെ.സി പിന്നോട്ടില്ല...മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുകൂലിക്കുന്ന MLAമാരോട് കെ.സി
ഉറച്ച നിലപാടിൽ കെ.സി വേണുഗോപാൽ;മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുകൂലിക്കുന്ന എംഎൽഎമാരോട് കെ.സി വേണുഗോപാൽ; കെ.സിയെ മുഖ്യമന്ത്രിയാക്കണമെന്ന് നിരീക്ഷകർക്ക് കത്ത് നൽകി കെ സുധാകരൻKC Venugopal | K Sudhakaran | UDF CM