
തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകളെല്ലാം തുറന്നിരുന്നു, പിന്നെന്തിന് ഈ ആരോപണം: കെ കൃഷ്ണൻകുട്ടി
തോട്ടപ്പള്ളി സ്പിൽവേ വിഷയത്തിൽ നിയമസഭയിൽ ചർച്ച നടന്നിട്ടും എന്തുകൊണ്ട് കുഴൽനാടൻ മിണ്ടാതിരുന്നു, മാത്യു കുഴൽനാടന്റെ സ്വന്തം അഴിമതി ലോകത്തിനറിയാം: മന്ത്രി കെ കൃഷ്ണൻകുട്ടി