ബംഗാളിൽ ത്രിണമൂൽ എംഎൽഎയുടെ വീടടക്കം ഏഴിടങ്ങളിൽ ഇ ഡി റെയ്ഡ്

Share this Video

നിയമനവുമായി ബന്ധപ്പെട്ട കേസുകളിൽ ബംഗാളിൽ ത്രിണമൂൽ എംഎൽഎയുടെ വീടടക്കം ഏഴിടങ്ങളിൽ ഇ ഡി റെയ്ഡ്; നടക്കുന്നത് വേട്ടയാടൽ എന്ന് ടിഎംസി, അതിനിടെ തുടര്‍നീക്കത്തിനൊരുങ്ങി ത്രിണമൂൽ വിമതര്‍

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video