
മലയിടംതുരുത്തിലെ കുടിയൊഴിക്കലില്‍ ഈ മാസം പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി റോജി എം ജോണ്‍
സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷ, മലയിടംതുരുത്തിലെ കുടിയൊഴിക്കലില്‍ ഈ മാസം പതിനാറിന് മുമ്പ് പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോജി എം ജോണ്‍
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക