വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനം കോൺഗ്രസ് നേടും: കെ മുരളീധരൻ

Share this Video

'വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനം കോൺഗ്രസിന് രണ്ടും മൂന്നും സ്ഥാനങ്ങൾ സിപിഎമ്മും ബിജെപിയും എങ്ങനെ ആണെന്ന് വെച്ചാൽ തീരുമാനിച്ചോട്ടെ': ബാക്കി സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ

Related Video