
'വെള്ളത്തിൽ മത്സ്യത്തെ പോലെ പെരുമാറണമെന്നാണ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്'
വികസനത്തെ കുറിച്ച് തെക്കോട്ട് നോക്കൂ, വടക്കോട്ട് നോക്കൂ എന്നൊന്നും ഇപ്പോൾ പറയേണ്ടതില്ല. എവിടെയാണോ നിൽക്കുന്നത്, അതിന്റെ 100 മീറ്റർ ചുറ്റളവിൽ പത്ത് വർഷക്കാലത്തുണ്ടായ വികസനങ്ങൾ ചൂണ്ടിക്കാണിക്കാനാവും: കെ. രാജൻ