
കാത്തിരിപ്പ് അവസാനിക്കുന്നു; ഇനി തുറന്നു പറച്ചിൽ, കെ സുധാകരൻ ഉടന്‍ മാധ്യമങ്ങളെ കാണും
പട്ടികയിൽ മാറ്റമില്ല, സീറ്റിനായുള്ള കെ സുധാകരന്റെ കാത്തിരിപ്പ് അവസാനിക്കുന്നു, കേരളത്തിലേക്ക് മടങ്ങും മുൻപ് മാധ്യമങ്ങളെ കാണും K Sudhakaran | Congress| AICC | Kerala Assembly Election