കാഫിർ സ്ക്രീൻ ഷോട്ട് കേസ്; എസ്ഐടി അന്വേഷണം ഊർജിതം, ഡിവൈഎഫ്ഐ പ്രവ‍‍ർത്തകരെ ചോദ്യം ചെയ്യുന്നു

Share this Video

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ വടകര ക്രൈംബ്രാ‍ഞ്ച് ഓഫീസിൽ വച്ച് ഡിവൈഎഫ്ഐ പ്രവ‍‍ർത്തകരെ ചോദ്യം ചെയ്യുന്നു, സ്ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്തവരെ കേന്ദ്രികരിച്ചാണ് അന്വേഷണം നടത്തുന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video