കാലടി സർവകലാശ ചെയ്യുന്നത് വ്യക്തി വൈരാഗ്യമോ?; സസ്പെൻഷനിലായ16 വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്

Share this Video

കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ 16 വിദ്യാർത്ഥികൾ കോടതി അലക്ഷ്യ ഹർജിയുമായി നാളെ ഹൈക്കോടതിയിലേക്ക്; ഫീസ് വാങ്ങി പരീക്ഷയെഴുതാൻ അനുവദിക്കണമെന്നാണ് കോടതി ഉത്തരവ് സർവകലാശാല പാലിക്കുന്നില്ലെന്ന് ഹർജിയിൽ

Related Video