
കള്ളാടി മണ്ണിടിച്ചിൽ; ബസ് കുടുങ്ങിക്കിടന്ന ഭാഗത്ത് നിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി
വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി, ഇനി കണ്ടെത്താനുള്ളത് 3 പേരെ, പുഴയുടെ ഭാഗത്ത് നിന്നാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത് Kalladi Landslide | Wayanad | ED
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക