771 പ്രശ്നബാധിത ബൂത്തുകൾ‌, 48 മണിക്കൂർ നിരോധനാജ്ഞ; വോട്ടെടുപ്പിന് ഒരുങ്ങി കണ്ണൂർ

Share this Video

771 പ്രശ്നബാധിത ബൂത്തുകൾ‌, 10,000 സുരക്ഷാ ഉദ്യോ​ഗസ്ഥർ, 493 മൈക്രോ ഒബ്സർവർമാർ, വൻ വെബ്കാസ്റ്റിങ് സംവിധാനം, 48 മണിക്കൂർ നിരോധനാജ്ഞ; വൻ ഒരുക്കങ്ങളോടെ വോട്ടെടുപ്പിന് ഒരുങ്ങി കണ്ണൂർ

Related Video