വാണിയപ്പാറയിലെ ദുരൂഹമൃതദേഹം; കല്ലറ തുറന്ന് പരിശോധിക്കാൻ പൊലീസ്

Share this Video

കണ്ണൂര്‍ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി കല്ലറയിൽ രണ്ട് മൃതദേഹം കണ്ട സംഭവം; പായയിൽ പൊതിഞ്ഞത് 2006ൽ സംസ്കരിച്ച മൃത​ദേഹമെന്ന് പൊലീസ്, മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടെന്ന് സംശയം, കല്ലറ തുറന്ന് പരിശോധിക്കുംKannur | Infant Jesus Church | Missing Case

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video