
അയോധ്യയിലെ രാമക്ഷേത്രത്തിലേത് രാജ്യം കണ്ട ഏറ്റവും വലിയ അമ്പലക്കൊള്ള; യോഗി സർക്കാർ നോക്കുകുത്തിയോ?
അയോധ്യയിലെ രാമക്ഷേത്രത്തിലേത് രാജ്യം കണ്ട ഏറ്റവും വലിയ അമ്പലക്കൊള്ള, കണ്ടെത്തിയത് 200 കോടിയുടെ തട്ടിപ്പ്, 5000കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം, മഥുര ക്ഷേത്രത്തിലും തട്ടിപ്പ് ആരോപണം, യോഗി സർക്കാർ നോക്കുകുത്തിയോ?
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക