കാരശേരി സഹകരണ ബാങ്ക് അട്ടിമറി ശ്രമം; നിര്‍ണായക രേഖകൾ ക്രൈംബ്രാഞ്ചിന്

Share this Video

കാരശേരി സഹകരണ ബാങ്ക് അട്ടിമറി ശ്രമം; നിര്‍ണായക രേഖകൾ ക്രൈംബ്രാഞ്ചിന്, അന്വേഷണം നടത്തി വരികയാണെന്ന് DYSP, KPCC അംഗമായ ബാങ്ക് ചെയര്‍മാൻ സിപിഎമ്മിന് വേണ്ടിയാണ് അട്ടിമറിക്ക് ശ്രമിച്ചതെന്ന് ആരോപണം

Related Video