തറവാട്ടിലേക്ക് തിരിച്ചുവന്നു, മാതൃസംഘടനയിൽ പ്രവർത്തിക്കുക മാത്രമാണ് ലക്ഷ്യം: കാരാട്ട് റസാഖ്

Share this Video

തറവാട്ടിലേക്ക് തിരിച്ചുവന്നു, മാതൃസംഘടനയിൽ പ്രവർത്തിക്കുക മാത്രമാണ് ലക്ഷ്യമെന്ന് കാരാട്ട് റസാഖ്; ഹൃദയപൂർവ്വം മുസ്ലീംലീ​ഗിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾKarat Razak | Muslim League | Kerala Assembly Election 2026

Related Video