
കർണാടക സർക്കാരുമായി ബന്ധപ്പെട്ടു, അന്വേഷണം പുരോഗമിക്കുന്നു: കെ.സി വേണുഗോപാൽ
ചിക്കമംഗളൂരിൽ വിനോദയാത്രയ്‌ക്ക് പോയ മലയാളി പെൺകുട്ടിയെ കാണാതായ സംഭവം; കർണാടക സർക്കാരുമായി ബന്ധപ്പെട്ടുവെന്നും അന്വേഷണം പുരോഗമിക്കുന്നതായി അറിയിച്ചതായും കെ.സി വേണുഗോപാൽ എംപി Missing Case | Karnataka | Kerala Assembly Election 2026