
കർത്തയുടെ ഡയറിയിൽ യുഡിഎഫ് - എല്‍ഡിഎഫ് നേതാക്കളുടെ പേരുമാത്രം, ബിജെപി നേതാക്കളുടെ പേരില്ല
എസ്എഫ്ഐഒ കണ്ടെടുത്ത കർത്തയുടെ ഡയറിയിൽ എല്‍ഡിഎഫ്- യുഡിഎഫ് നേതാക്കന്മാരുടെ പേരുകൾ മാത്രം, കർത്തയിൽ നിന്നും ബിജെപി നേതാക്കൾ ആരും പണം വാങ്ങിയില്ല എന്ന കാര്യവും സംശയമായി തുടരുന്നു Shaun George | Masappadi Case | SFIO | BJP