
കാസർകോട് അടച്ചിട്ട വീട്ടിൽ നിന്ന് 50 പവനും വജ്രാഭരണങ്ങളും പണവും കവർന്നു
കാസർകോട് പൂച്ചക്കാട് അടച്ചിട്ട വീട്ടിൽ നിന്ന് 50 പവനും വജ്രാഭരണങ്ങളും പണവും കവർന്നു; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി ബേക്കൽ പൊലീസ്
Add Asianetnews as a Preferred Source
