കാസർകോട്ടെ 'മുനാഫിഖ്' വിവാദം; സമസ്തക്കുള്ളിൽ ഒരു വിഭാഗത്തിന് എതിർപ്പ്

Share this Video

'വിശ്വാസിയായ സ്ഥാനാർത്ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരം'; 'മുനാഫിഖ്' പരാമർശത്തിൽ സമസ്തക്കുള്ളിലും എതിർപ്പ്, നാടിന്റെ വികസനം പറഞ്ഞ് വോട്ട് തേടണമെന്ന് കുമ്പോൽ സെയ്ദ് അലി

Related Video