
ഖമനെയിയുടെ മരണത്തിൽ വിതുമ്പി കശ്മീരിലെ ഷിയാ വിഭാഗം; അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി
ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഷിയ നേതാവ് കൂടിയായ ഖമനെയിയുടെ മരണത്തിൽ വിതുമ്പി കശ്മീരിലെ ഷിയാ വിഭാഗം; അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി തെരുവിലിറങ്ങി പ്രതിഷേധം