
ളോഹ മാറ്റി ജഴ്സി അണിഞ്ഞ് ഗ്രൗണ്ടിലിറങ്ങാൻ വൈദികര്‍; കത്തനാര്‍ ക്രിക്കറ്റ് ലീഗ് പുതുപ്പള്ളിയിൽ
ളോഹ മാറ്റി ജഴ്സി അണിഞ്ഞ് വൈദികര്‍ ഗ്രൗണ്ടിലേക്ക്; കത്തനാര്‍ ക്രിക്കറ്റ് ലീഗിൽ കപ്പടിക്കാൻ പരിശീലിക്കുകയാണ് വൈദികര്‍, ചെങ്ങനാശ്ശേരി അതിരൂപതയിലെ കത്തനാര്‍ ക്രിക്കറ്റ് ക്ലബ്ബാണ് സംഘാടകര്‍