
'സിപിഎം നേരിടുന്ന ഒരു പ്രധാന പ്രശ്നത്തിന്റെ ഉത്തരം കഴക്കൂട്ടത്തുണ്ട്'
'സിപിഎം നേരിടുന്ന പ്രധാന പ്രശ്നത്തിന്റെ ഉത്തരം കഴക്കൂട്ടത്തുണ്ട്, ശബരിമല സ്വർണക്കൊള്ളയുടെ കേന്ദ്രബിന്ദു കടകംപള്ളി സുരേന്ദ്രൻ'; എന്താണ് കഴക്കൂട്ടത്തിന്റെ യുഡിഎഫ് സാധ്യതയെന്ന് വിശദീകരിച്ച് ജെ.എസ്.അഖിൽ